
സോഷ്യല്‍ മീഡിയയെ തീപിടിപ്പിക്കുന്ന ചിത്രങ്ങളുമായി ബോളിവുഡ് താരസുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം പങ്കുവച്ചു ആരാധകരുമായി സംവദിക്കുന്ന താരം അര്‍ധനഗ്നയായി ഇരിക്കുന്ന ചിത്രവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ.
കറുത്തവസ്ത്രം നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് മോഡിലുള്ള ചിത്രം ആരാധകരെ മാത്രമല്ല സഹതാരങ്ങളേയും അമ്പരപ്പിക്കുന്നതാണ്. ഫാര്‍ ഫാര്‍ എവേ എന്ന അടിക്കുറിപ്പിലാണ് ജാക്വിലിന്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സെലിബ്രിറ്റികളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.
Post Your Comments