COVID 19Latest NewsKeralaNews

“തിരഞ്ഞെടുപ്പ് ദിവസം പതിനൊന്ന് മണിക്ക് ശേഷം എല്ലാ വീടുകളിലും കയറി ബൂത്തിൽ കോവിഡ് രോഗി എത്തിയിട്ടുണ്ടെന്ന് പറയണം” ; സി പി ഐ എം തീരുമാനം വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്.അടുത്ത മാസം 8 ,10 ,14 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.കോവിഡ് പ്രതിസന്ധിക്കിടയിലും എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രചാരണം ശക്തമാക്കിയിട്ടുമുണ്ട്.എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് ഒരു പാർട്ടി മീറ്റിങ്ങിന്റെ വീഡിയോ ദൃശ്യങ്ങളാണ്.ദൃശ്യത്തിന്റെ ഉറവിടമോ ആരാണ് ദൃശ്യത്തിൽ ഉള്ളതെന്നോ വ്യക്തമല്ല.

Read Also : പൊതുസ്ഥലത്ത് സ്ത്രീയെ കടന്നു പിടിച്ച കേസിലെ പ്രതി എൽഡിഎഫ് സ്ഥാനാർഥി ; വിവാദം പുകയുന്നു

വീഡിയോ ദൃശ്യങ്ങളിൽ പറയുന്നതിങ്ങനെ ,”രാവിലെ 11 മണിയാകുമ്പോൾ നമ്മുടെ എല്ലാ വോട്ടുകളും ചെയ്തു കഴിയണം, പതിനൊന്ന് മണിക്ക് അപ്പുറത്തേക്ക് പോകരുത് ,സി പി ഐ എം തീരുമാനിച്ചിരിക്കുന്ന കാര്യം പതിനൊന്ന് മണിക്ക് ശേഷം എല്ലാ വീടുകളിലും കയറി ബൂത്തിൽ കോവിഡ് രോഗി എത്തിയിട്ടുണ്ടെന്ന് പറയണമെന്നാണ് .നമ്മുടെ ആളുകൾ പോകാൻ മടിക്കും ,അതുകൊണ്ട് രാവിലെ തന്നെ മുഴുവൻ വോട്ടുകളും ചെയ്യുക”

വീഡിയോ കാണാം :

 

shortlink

Related Articles

Post Your Comments

Related Articles


Back to top button