KeralaLatest NewsNews

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി

കോ​ട്ട​യം: ധാ​ര്‍​ഷ്ട്യ​ക്കാ​ര​നാ​യ, സ​ര്‍​വാ​ധി​പ​തി​യാ​യ മു​ഖ്യ​മ​ന്ത്രി​ക്ക് കീ​ഴി​ല്‍ പ്ര​ബു​ദ്ധ​കേ​ര​ളം ശ്വാ​സം മു​ട്ടു​ക​യാ​ണെ​ന്ന് മുല്ലപ്പള്ളിയുടെ വിമർശനം. ഇ​ത് പോ​ലെ ജ​ന​ങ്ങ​ള്‍ വ​ഞ്ചി​ത​രാ​യ കാ​ല​ഘ​ട്ടം ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ല്ലാ കാ​ര്യ​ത്തി​ലും ജാ​ഗ്ര​ത​ക്കു​റ​വ് പ​റ​യു​ന്ന സി​പി​എ​മ്മി​ന് പ​റ്റി​യ ഏ​റ്റ​വും വ​ലി​യ ജാ​ഗ്ര​ത​ക്കു​റ​വാ​ണ് ധാ​ര്‍​ഷ്ട്യ​ക്കാ​ര​നാ​യ ഒ​രാ​ളെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​തെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

ത​സ്‌​ക​ര സം​ഘ​മാ​ണ് ക​ഴി​ഞ്ഞ നാ​ല് വ​ര്‍​ഷ​ക്കാ​ലം കേ​ര​ളം ഭ​രി​ച്ച​ത്. അ​വ​രി​ല്‍ നി​ന്ന് മോ​ച​നം വേ​ണ​മെ​ന്ന് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പോ​ലെ മി​ക​ച്ച വി​ജ​യം ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഉ​ണ്ടാ​വു​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button