COVID 19Latest NewsNewsKuwait

കുവൈറ്റില്‍ ഇന്ന് 231 പേര്‍ക്ക് കോവിഡ്

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഇന്ന് 231 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 142,426 പേര്‍ക്കാണ് കുവൈറ്റില്‍ ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി ഇന്ന് മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 878 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 524 പേര്‍ രോഗമുക്തരായിരിക്കുന്നു. ഇതുവരെ 136,413 പേരുടെ രോഗം പൂര്‍ണമായി ഭേദമായിട്ടുണ്ട്. 5,135 പേര്‍ നിലവില്‍ ചികിത്സയിലാണ് കഴിയുന്നത്. 76 പേരുടെ നില ഗുരുതരമാണ് . പുതിയതായി 4827 പേര്‍ക്ക് പരിശോധന നടത്തി . ഇതുവരെ 1,091,496 പേര്‍ക്കാണ് ആകെ പരിശോധന നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button