KeralaLatest NewsNews

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരില്‍ നിന്നായി 1322 ഗ്രാം സ്വർണ്ണം പിടികൂടിയിരിക്കുന്നു. കസ്റ്റംസ് പിടികൂടിയ സ്വര്‍ണത്തിന് ഏകദേശം 64 ലക്ഷം രൂപ വില വരുന്നതാണ്. കര്‍ണാടക സ്വദേശികളായ മുഹമ്മദ് ഷമ്മാസ്, മുക്താര്‍ അഹമ്മദ് സിറാജുദ്ദീന്‍, ഷബാസ് അഹമ്മദ് എന്നിവരില്‍ നിന്നാണ് സ്വർണ്ണം പിടികൂടിയിരിക്കുന്നത്. ഇവരുടെ പക്കല്‍ നിന്നും മൂന്ന് ഐഫോണുകളും പിടികൂടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button