Latest NewsKeralaNews

സി.​എം രവീന്ദ്രന് പത്തിലേറെ സ്ഥാപനങ്ങളിൽ ഓഹരിയുണ്ടെന്ന്​ ഇ.ഡി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ന​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന് കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലാ​യി പ​ത്തി​ല​ധി​കം സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഓ​ഹ​രി​യു​ണ്ടെ​ന്ന വാ​ദ​വു​മാ​യി എ​ന്‍ഫോ​ഴ്‌​സ്‌​മെൻറ്​ ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) രംഗത്ത് എത്തിയിരിക്കുന്നു. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ലഭിക്കുകയുണ്ടായി എന്ന് അറിയിച്ചു. കോ​ഴി​ക്കോ​ട് സ​ബ് സോ​ണ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ട​ൻ​ത​ന്നെ ഇൗ ​റി​പ്പോ​ർ​ട്ട്​ കൊ​ച്ചി യൂ​നി​റ്റി​ന്​ കൈ​മാ​റു​മെ​ന്നാ​ണ്​ വി​വ​രം ലഭിച്ചിരിക്കുന്നത്.

ര​വീ​ന്ദ്ര​ന്​ പ​ങ്കാ​ളി​ത്ത​മു​ണ്ടെ​ന്ന്​ പ​രാ​തി ഉ​യ​ര്‍ന്ന വ​ട​ക​ര, ഓ​ര്‍ക്കാ​ട്ടേ​രി, ത​ല​ശ്ശേ​രി, ക​ണ്ണൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ 24 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ഇ.​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ല്‍ 12 എ​ണ്ണ​ത്തി​ല്‍ ര​വീ​ന്ദ്ര​നോ അ​ദ്ദേ​ഹ​ത്തി​െൻറ ബ​ന്ധു​ക്ക​ള്‍ക്കോ ഓ​ഹ​രി​യു​ണ്ടെ​ന്നാ​ണ്​​ ഇ.​ഡി​യു​ടെ പ്രാഥമിക നി​ഗ​മ​നം ഉള്ളത്. ഇ​ല​ക്ട്രോ​ണി​ക്‌​സ് സ്ഥാ​പ​നം, മൊ​ബൈ​ല്‍ ക​ട, സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ്, ടൂ​റി​സ്​​റ്റ്​ ഹോം, ​വ​സ്ത്ര​വി​ല്‍പ​ന കേ​ന്ദ്രം തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലാ​ണ്​ പ​ങ്കാ​ളി​ത്തം ക​െ​ണ്ട​ത്തി​യിരിക്കുന്നത്. ര​വീ​ന്ദ്ര​നെ ചോ​ദ്യം​ചെ​യ്ത ശേ​ഷ​മാ​യി​രി​ക്കും ഇ​തി​െൻറ രേ​ഖ​ക​ളും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ളും നടത്തുന്നതാണ്.

ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​കാ​ൻ ഇ.​ഡി ര​വീ​ന്ദ്ര​ന്​ വീ​ണ്ടും നോ​ട്ടീ​സ്​ ന​ൽ​കു​മെ​ന്നാ​ണ്​ അറിഞ്ഞിരിക്കുന്നത്. അ​തി​നു​ മു​മ്പ്​ ര​വീ​ന്ദ്ര​െൻറ ഇ​ട​പാ​ടു​ക​ളി​ൽ വി​വ​രം ശേ​ഖ​രി​ക്കുകയാണ്. അ​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ഉൗ​രാ​ളു​ങ്ക​ൽ സ​ർ​വി​സ്​ സൊ​സൈ​റ്റി​യി​ൽ​നി​ന്നും വി​ശ​ദാം​ശ​ങ്ങ​ൾ ​തേ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button