Latest NewsJobs & VacanciesNews

ട്രസ്റ്റി നിയമനം

പാലക്കാട്; പഴമ്പാലക്കോട് വിഷ്ണു ക്ഷേത്രത്തില്‍ ട്രസ്റ്റി (തികച്ചും സന്നദ്ധസേവനം) നിയമനം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍ 10 ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ്, പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് അപേക്ഷ നൽകേണ്ടതാണ്. അപേക്ഷാ ഫോറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും www.malabardevaswam.kerala.gov.in ലൂം ലഭിക്കുന്നതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button