Latest NewsNewsIndia

കർഷക പ്രതിഷേധം ഏഴാം ദിവസത്തിലേക്ക് ; വെള്ളിയാഴ്ച വീണ്ടും ചർച്ച നടത്താൻ തീരുമാനം

ഡൽഹി: വിവാദ കാര്‍ഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ദേശീയ പ്രക്ഷോഭം ഏഴാം ദിവസവും തുടരുന്നു. ഡൽഹി അതിര്‍ത്തികൾ സ്തംഭിപ്പിച്ചുകൊണ്ടാണ് കര്‍ഷകരുടെ സമരംതുടരുന്നത്. കര്‍ഷക നേതാക്കളുമായി ഇന്നലെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ പരാജയപ്പെട്ടിരുന്നു.

കാര്‍ഷിക നിയമത്തിന്‍റെ ന്യൂനതകൾ പരിശോധിക്കാൻ ഒരു സമിതിയെ നിയമിക്കാം എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം. എന്നാൽ ഈ നിർദേശം കർഷകർ തള്ളി. നിയമം പൂര്‍ണമായി പിൻവലിക്കണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കര്‍ഷകര്‍. ദില്ലിയിൽ പ്രക്ഷോഭ രംഗത്തുള്ള കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച ഇന്നലെ പരാജയപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button