Latest NewsJobs & VacanciesNews

ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് സീറ്റുകള്‍ ഒഴിവ്

കാസർഗോഡ്; മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ കോളേജില്‍ ഒന്നാം വര്‍ഷ ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സില്‍ സീറ്റുകള്‍ ഒഴിവ്. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ ഏഴിന് വൈകീട്ട് നാലിനകം കേളേജ് ഓഫീസില്‍ അപേക്ഷ നൽകണം. ഫോണ്‍: 04998272670.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button