COVID 19Latest NewsNewsOman

ഒമാനില്‍ 184 പേർക്ക് കോവിഡ് ; 5 മരണം

മസ്കറ്റ്: ഒമാനില്‍ അഞ്ചു പേര്‍ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് ആകെ 1435 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. 184 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിക്കുകയുണ്ടായി. രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 124,329 ആയി ഉയർന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button