Latest NewsNewsIndia

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിനിറങ്ങും, കേന്ദ്രത്തിനെതിരെ ഭീഷണിയുമായി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിനിറങ്ങുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി
കര്‍ഷകരുടെ പ്രശ്നങ്ങളില്‍ ആശങ്കയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷിക വിരുദ്ധ നിയമങ്ങള്‍ എത്രയും വേഗം പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായും രാജ്യവ്യാപകമായും പ്രക്ഷോഭത്തിനിറങ്ങുമെന്ന് മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തു.

Read Also : നല്ല അഭിനയം, പക്ഷേ ടൈമിംഗ് തെറ്റിപ്പോയി; ശിവശങ്കരന്‍റെ നുണകൾ ഭാര്യ തന്നെ പൊളിച്ചടുക്കി !

ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ വെള്ളിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് യോഗം ചേരുമെന്നും മമത അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലെയെ വില്‍ക്കുകയാണെന്നും സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button