COVID 19Latest NewsNewsInternational

24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് സ്ഥിരീകരിച്ചത് ആ​റു ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ര്‍​ക്ക്

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ലോ​ക​ത്ത് ആ​റു ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു ഇ​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 66,183,029 ആ​യി ഉ​യ​ര്‍​ന്നു. ഇ​തേ സ​മ​യ​ത്ത് 11,805 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച്‌ ലോ​ക​ത്താ​ക​മാ​നം മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.

Read Also : അത്യാവശ്യ കാര്യങ്ങൾക്ക് ഇരുചക്ര വാഹനങ്ങളിൽ പോകാൻ ഹെൽമെറ്റ് വേണ്ടെന്ന് സി പി എം എംഎൽഎ വി കെ പ്രശാന്ത്

ഇ​തോ​ടെ ലോ​ക​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം 1,523,242 ആ​യി ഉ​യ​ര്‍​ന്നു. 45,772,067 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും രോ​ഗ​മു​ക്തി നേ​ടി​യ​ത്. 18,887,720 പേ​ര്‍ വൈ​റ​ശ് ബാ​ധി​ച്ച്‌ നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ല്‍ 106,074 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, ഫ്രാ​ന്‍​സ്, സ്പെ​യി​ന്‍, ബ്രി​ട്ട​ന്‍, ഇ​റ്റ​ലി, അ​ര്‍​ജ​ന്‍റീ​ന, കൊ​ളം​ബി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ലു​ള്ള​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button