Latest NewsKeralaNews

വീണ്ടും വിമാനത്താവളത്തിൽ സ്വർണ്ണവേട്ട; ഒരു കോടി രൂപയുടെ സ്വർണ്ണം പിടികൂടി

കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടിയിലധികം രൂപയുടെ സ്വർണം പിടികൂടിയിരിക്കുന്നു. 2147 ഗ്രാം സ്വർണവുമായി കോഴിക്കോട് സ്വദേശി സിറാജിനെ കസ്റ്റംസ് പിടികൂടിയിരിക്കുന്നത്. എമർജൻസി ലൈറ്റിനുള്ളിലും മറ്റും ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണ്ണം കടത്തുകയുണ്ടായത്. സംശയം തോന്നിയ കസ്റ്റംസ് ഇയാളെ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് സ്വർണ്ണം പിടികൂടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button