KeralaLatest NewsNews

തദ്ദേശ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ വി​ല്‍​ക്കാ​ന്‍ എ​ത്തി​ച്ച 200 ലി​റ്റ​ര്‍ മ​ദ്യം പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം : മാ​രാ​യ​മു​ട്ട​ത്ത് 200 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യം പോലീസ് പി​ടി​കൂ​ടി. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച്‌ വി​ല്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന മ​ദ്യ​മാ​ണ് മാ​രാ​യ​മു​ട്ടം പോലീസ് പി​ടി​കൂ​ടി​യ​ത്.

Read Also : ശ്രീനാഥ് ഭാസിയെ വിശുദ്ധനായി ചിത്രീകരിച്ചതിനെതിരെ ക്രിസ്ത്യൻ മതവാദികളുടെ പ്രതിഷേധം ശക്തമാകുന്നു

മി​നി ഗു​ഡ്സി​ലാ​ണ് മ​ദ്യം ക​ട​ത്തി​യ​ത് . മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി ഷാ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള വാ​ഹ​ന​മാ​ണി​ത്. പോ​ലീ​സ് പി​ടി​കൂ​ടി​യ​തോ​ടെ ഇ​യാ​ള്‍ വാ​ഹ​നം ഉ​പേ​ക്ഷി​ച്ചു ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് പോ​ലീ​സ് മ​ദ്യ​വും വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു .

shortlink

Related Articles

Post Your Comments

Related Articles


Back to top button