KeralaLatest NewsNews

“പിണറായിയുടെ വലംകൈ സിനിമ വമ്പനെ പൊക്കാൻ ഇഡി” ; എസ് വി പ്രദീപ് അവസാനമായി ചെയ്ത വീഡിയോ കാണാം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായ എസ്.വി. പ്രദീപ് കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയേറുന്നു.അപകട സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്.പ്രദീപിനെ ഇടിച്ച് തെറിപ്പിച്ചത് പിന്നില്‍ നിന്ന് വന്ന സ്വരാജ് മസ്ദ ടിപ്പറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Read Also : മാധ്യമപ്രവര്‍ത്തകൻ പ്രദീപിന്റെ മരണം : സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പ്രദീപ് നയിക്കുന്ന യുട്യൂബ് ചാനൽ അടുത്തിടെ സംപ്രേക്ഷണം ചെയ്തതിൽ അധികവും സ്വര്‍ണക്കടത്തില്‍ സ്വപ്‌ന സുരേഷും പിണറായി സർക്കാരും ബന്ധപ്പെട്ട വിഷയങ്ങൾ ആയിരുന്നു.പ്രദീപ് ഒടുവിലായി ചെയ്ത വാര്‍ത്ത സ്വര്‍ണക്കടത്തിൽ സ്വപ്നയുമായി ബന്ധമുള്ള പിണറായി വിജയന്റെ വലംകൈ സിനിമ വമ്പന്റെ പങ്കിനെപറ്റിയായിരുന്നു.

വീഡിയോ കാണാം :

ജയ്‍ഹിന്ദ്, മനോരമ ന്യൂസ്, മീഡിയ വണ്‍, ന്യൂസ് 18, കൈരളി, മംഗളം എന്നീ ന്യൂസ് ചാനലുകളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു പ്രദീപ്. ഇപ്പോള്‍ ചില ഓണ്‍ലൈന്‍ ചാനലുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്ത് വരികയായിരുന്നു. തിരുവനന്തപുരം പള്ളിച്ചല്‍ സ്വദേശിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button