COVID 19Latest NewsNewsInternational

24 മ​ണി​ക്കൂ​റി​നി​ടെ കോവിഡ് സ്ഥിരീകരിച്ചത് അ​ഞ്ചു ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​വി​ല്ലാ​തെ തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ അ​ഞ്ചു ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.ഇ​തോ​ടെ ലോ​ക​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 73,149,501 ആ​യി ഉ​യ​ര്‍​ന്നു. പു​തി​യ​താ​യി 8,163 പേ​ര്‍​കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​തോ​ടെ ലോ​ക​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം 1,627,068 ആ​യി.

Read Also : ക്യാച്ചെടുക്കുന്നതിന് ഇടയിൽ കയറിയ സഹതാരത്തെ തല്ലാനൊരുങ്ങി മുഷ്ഫിഖർ ; വിഡിയോ കാണാം

51,274,005 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് മു​ക്തി നേ​ടി​യ​ത്. 20,248,428 പേ​ര്‍ നി​ല​വി​ല്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി തു​ട​രു​ക​യാ​ണെ​ന്നും ഇ​തി​ല്‍ 106,304 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും വേ​ള്‍​ഡോ മീ​റ്റ​റും പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, ഫ്രാ​ന്‍​സ്, ബ്രി​ട്ട​ന്‍, തു​ര്‍​ക്കി, ഇ​റ്റ​ലി, സ്പെ​യി​ന്‍, അ​ര്‍​ജ​ന്‍റീ​ന, കൊ​ളം​ബി​യ, ജ​ര്‍​മ​നി, മെ​ക്സി​ക്കോ, പോ​ള​ണ്ട്, ഇ​റാ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ആ​ദ്യ 15 സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button