Latest NewsNewsIndia

ജമ്മു ഡിഡിസി തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട പോളിങ് ഇന്ന്

ശ്രീനഗർ: ജമ്മു കാശ്മീർ ജില്ലാ വികസന കൗൺസിൽ (ഡിഡിസി) തെരഞ്ഞെടുപ്പിന്‍റെ ഏഴാം ഘട്ട വോട്ടെടുപ്പ് ഇന്ന് തുടങ്ങുന്നു. 31 നിയോജകമണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കാശ്മീർ ഡിവിഷനിലെ 13 സീറ്റുകളിലേക്കും ജമ്മു ഡിവിഷനിലെ 18 സീറ്റുകളിലേക്കും ആണ് വോട്ടെടുപ്പ് നടക്കാൻ ഒരുങ്ങുന്നത്. 34 സ്ത്രീകൾ ഉൾപ്പടെ 148 പേരാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ആകെ 6,87,115 വോട്ടർമാരാണ് ഏഴാം ഘട്ടത്തിൽ സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button