KeralaLatest NewsNews

ആശുപത്രികളിലെയും ലാബുകളിലെയും കോവിഡ് പരിശോധന ഫീസ് കുറയ്ക്കണം

തിരുവനന്തപുരം: സംസ്ഥാനത്തിലെ സ്വകാര്യ ആശുപത്രികളിലെയും ലാബുകളിലെയും കൊറോണ വൈറസ് പരിശോധന ഫീസ് കുറയ്ക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നു. അയല്‍ സംസ്ഥാനങ്ങളിലെല്ലാം ആയിരം രൂപയില്‍ താഴെയാണ് RTPCR പരിശോധന നിരക്കെങ്കില്‍ കേരളത്തിൽ രണ്ടായിരത്തിന് മുകളിലാണ് നിരക്ക് ഉള്ളത്. നിലവില്‍ രാജ്യത്ത് രോഗവ്യാപനം കൂടുതൽ ഉള്ളത് കേരളത്തിലാണ്.

 

shortlink

Related Articles

Post Your Comments


Back to top button