KeralaLatest NewsNews

മന്ത്രി വി.എസ്.സുനില്‍കുമാറിന് ഭീഷണി കോൾ; പിന്നിൽ..

ദുബായിൽ നിന്നും വിളിച്ചത് മദ്യലഹരിയിൽ

തൃശൂർ: സംസ്ഥാന കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറിന് ഭീഷണി കോൾ. ആളെ പോലീസ് തിരിച്ചറിഞ്ഞു. ചേർപ്പ് – കണിമംഗലം സ്വദേശിയായ സുജീബ് ആണ് ഭീഷണിപ്പെടുത്തിയത്. ദുബായിലുള്ള ഇയാൾ മദ്യലഹരിയിലാണു വിളിച്ചതെന്നും പോലീസ് വ്യക്തമാക്കി

Read Also: ബംഗാൾ മോദിയ്ക്ക് കൈമാറൂ.. സുവേന്ദു അധികാരി

എന്നാൽ കഴിഞ്ഞദിവസം ഫോണിലേക്കു ഭീഷണി കോൾ വന്നതിനെ തുടർന്നു മന്ത്രി പോലീസിൽ പരാതി നൽകി. സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ സുജീബാണ് വിളിച്ചതെന്നു മനസ്സിലായി. മന്ത്രിയെ വിളിച്ച അന്നുതന്നെ തൃശൂർ കോർപറേഷനിൽ വിജയിച്ച എൽഡിഎഫ് പ്രതിനിധികളെയും ഇയാൾ ഫോണിൽ ഭീഷണിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button