KeralaLatest NewsNews

വി എസ് സുനിൽ കുമാർ ആശുപത്രിയിൽ

രണ്ട് തവണ കൊവിഡ് ബാധിതനായിരുന്ന അദ്ദേഹം കൊവിഡാനന്തര ചികിത്സക്കിടെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

തൃശൂർ: പിണറായി മന്ത്രിസഭയിലെ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ചുമയെ തുടർന്ന് ഇന്നലെ രാത്രിയാണ് സുനിൽ കുമാറിനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

Read Also: കോവിഡ് വ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നു പോയി എന്നാണ് വിദഗ്ധരുടെ അനുമാനം; ജാഗ്രത കൈവെടിയരുതെന്ന് മുഖ്യമന്ത്രി

എന്നാൽ രണ്ട് തവണ കൊവിഡ് ബാധിതനായിരുന്ന അദ്ദേഹം കൊവിഡാനന്തര ചികിത്സക്കിടെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button