Latest NewsNewsIndia

ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ന​യി​ക്കു​ന്ന ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ നേ​താവിന് ​വ​ധ​ഭീ​ഷ​ണി

ഗാ​സി​യാ​ബാ​ദ്: ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ന​യി​ക്കു​ന്ന ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ നേ​താ​വ് രാ​കേ​ഷ് തി​കൈ​റ്റി​ന് വ​ധ​ഭീ​ഷ​ണി ഉയർന്നിരിക്കുന്നു. ശ​നി​യാ​ഴ്ച വൈ​കു​ന്നേരം ഫോ​ണി​ലൂ​ടെ​യാ​ണ് രാ​കേ​ഷി​ന് വ​ധ​ഭീ​ഷ​ണി എ​ത്തിയിരിക്കുന്നത്. അ​ജ്ഞാ​ത ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​താ​യി തി​കൈ​റ്റി​ന്‍റെ പി​എ അ​ർ​ജു​ൻ ബ​ലി​യാ​നാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു അന്വേഷണം ആരംഭിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button