Latest NewsNewsIndia

മും​ബൈ​യി​ൽ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല; ആറ് പേർ അറസ്റ്റിൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ൽ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല. സൈ​സാ​ദ് മ​ഹ്മൂ​ബ് ഖാ​ൻ (30) എ​ന്ന​യാ​ളാ​ണ് ആക്രമണത്തിൽ കൊ​ല്ല​പ്പെട്ടിരിക്കുന്നത്. സാ​ന്താ​ക്രൂ​സ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് ഞെട്ടിക്കുന്ന സം​ഭ​വം നടന്നിരിക്കുന്നത്. മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ചായിരുന്നു കൊ​ല​പാ​ത​കം. സം​ഭ​വ​ത്തി​ൽ ആ​റ് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button