Latest NewsKeralaNews

75 കാരി സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

പത്തനംതിട്ട: വിളാകാം പുരയിടത്തിൽ വയോധിക സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. 75കാരിയായ മീനാക്ഷി ആണ് സ്വയം തീ കൊളുത്തിയിരിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ മീനാക്ഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാനസിക വെല്ലുവിളികൾ നേരിടുന്നയാളാണ് മീനാക്ഷിയെന്ന് കുടുംബാംഗങ്ങൾ പറയുകയുണ്ടായി. ശരീരത്തിൽ സ്വയം മുറിപ്പെടുത്തിയിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button