KeralaLatest NewsNews

വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു

രാത്രി ഒന്നേമുക്കാലോട് കൂടിയായിരുന്നു സംഭവം

കോഴിക്കോട്: കായണ്ണ ചെറുക്കാട്ടില്‍ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. എളളുകണ്ടി സുമേഷിന്റെ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്. രാത്രി ഒന്നേമുക്കാലോട് കൂടിയായിരുന്നു ബോംബേറ് നടന്നത്.

തദ്ദേശ തിരത്തെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെ നേരത്തെ തര്‍ക്കം നടന്നിരുന്നു. ബോംബേറില്‍ കൂരാച്ചുണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Post Your Comments


Back to top button