Latest NewsKeralaNewsDevotional

പ്രതിസന്ധി ഘട്ടത്തില്‍ ലക്ഷ്മി ദേവീയെ ഇങ്ങനെ ഭജിച്ചാല്‍

പ്രതിസന്ധിഘട്ടത്തിലൂടെയാണല്ലോ നാം കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ ലക്ഷ്മിദേവീയെ ഭജിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. ലക്ഷ്മിദേവീയെ ഭജിക്കുന്നതു വഴി സാമ്പത്തികദുരിതങ്ങള്‍ മാറുമെന്നും ഐശ്വര്യം വന്നുചേരുമെന്നുമാണ് വിശ്വാസം. ഇതിനായി കനകധാരാസ്‌തോത്രം, മഹാലക്ഷ്മ്യഷ്ടകം എന്നിവ ജപിക്കുന്നതും ഉത്തമമായ മാര്‍ഗങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button