KeralaLatest NewsNews

സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ല്‍ നി​യ​മ​ത​ട​സ​മില്ല

തി​രു​വ​ന​ന്ത​പു​രം: ഡോ​ള​ര്‍ കടത്തിയ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ല്‍ നി​യ​മ​ത​ട​സ​മി​ല്ലെ​ന്ന് ക​സ്റ്റം​സ് അറിയിക്കുകയുണ്ടായി. നി​യ​മ​സ​ഭാ സ​മ്മേ​ള​ന കാ​ല​യ​ള​വ് ഒ​ഴി​വാ​ക്കി ചോ​ദ്യം ചെ​യ്യാ​നാ​ണ് ക​സ്റ്റം​സിന് കിട്ടിയ നി​യ​മോ​പ​ദേ​ശം എന്നത്. ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ക്കു​ന്ന​തി​ല്‍ സ്പീ​ക്ക​ര്‍​ക്ക് നി​യ​മ പ​രി​ര​ക്ഷ ഇല്ലെന്നും ക​സ്റ്റം​സ് അറിയിക്കുകയുണ്ടായി.

സ്പീ​ക്കർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്റെ ഭ​ര​ണ​ഘ​ട​നാ​പ​ദ​വി ആ​യ​തി​നാ​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ച് മു​ന്നോ​ട്ട് പോ​കാ​നാണ് ക​സ്റ്റം​സി​ന് ലഭിച്ചിരിക്കുന്ന നി​യ​മോ​പ​ദേ​ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button