COVID 19Latest NewsNewsIndia

ഡ്രൈ റൺ ഫലങ്ങൾ വിലയിരുത്തുന്നത് ഇന്ന് മുതൽ

ന്യൂഡൽഹി : ദേശീയ ഡ്രൈ റൺ ഫലങ്ങൾ ഇന്നു മുതൽ വിലയിരുത്താനായി ഒരുങ്ങുന്നു. ആരോഗ്യമന്ത്രായലയത്തിന്റെയും ഐസിഎമ്മാറിന്റെയും വിദഗ്ദസമിതിയ്ക്കാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും നൽകിയ റിപ്പോർട്ടുകൾ സമിതി വിലയിരുത്തുന്നതാണ്.

ചൊവ്വാഴ്ച പൂർത്തിയാകും വിധമാകും ഇന്നു മുതൽ റിപ്പോർട്ടുകളുടെ വിലയിരുത്തൽ നടക്കുന്നത്. റിപ്പോർട്ടുകളുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ ഇപ്പോൾ പുറപ്പെടുവിച്ച ഏതെങ്കിലും മാർഗ നിർദേശത്തിൽ ഭേഭഗതി വേണമെങ്കിൽ സമിതി നിർവഹിക്കുന്നതാണ് .

 

shortlink

Related Articles

Post Your Comments


Back to top button