COVID 19KeralaLatest NewsNews

യു.കെ.യില്‍ നിന്നും എത്തിയവരുടെ കോവിഡ് കണക്ക്

തിരുവനന്തപുരം : യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടില്ല . അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരിക്കുകയാണ്. അതില്‍ 11 പേരുടെ ഫലം വന്നു. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button