Latest NewsNewsIndia

സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ആര്‍ബിഐ ഗവര്‍ണര്‍ക്കെതിരെ കേസെടുക്കണമെന്ന് ഹ‌ര്‍‌‌ജി

ഗവര്‍ണര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

ന്യൂഡല്‍ഹി: സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച ആര്‍.ബി.ഐ. ഗവര്‍ണര്‍ക്കെതിരെ കേസെടുക്കണമെന്ന് ഹ‌ര്‍‌‌ജി. രാജ്യത്തെ കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ ബാങ്ക് വായ്പകളുടെ തിരിച്ചടവിനുള്ള മൊറട്ടോറിയവുമായി ബന്ധപ്പെട്ടുള്ള വിഷയത്തിലാണ് ആര്‍.ബി.ഐയ്‌ക്കെതിരെയുള്ള ഹർജി. എന്നാൽ ഗവര്‍ണര്‍ക്കെതിരെ കേസെടുക്കണമെന്ന് ഹ‌ര്‍‌‌ജി.

Read Also: വാ​ക്സി​ന്‍ വെ​ള്ള​മാ​ണോ? ഇ​ന്ത്യ​യി​ല്‍ കോ​വാ​ക്സി​നെ വി​മ​ര്‍​ശി​ക്കാനുള്ള കാരണം വ്യക്തമാക്കി ഭാ​ര​ത് ബ​യോ​ടെ​ക്ക്

എന്നാൽ മൊറട്ടോറിയം ബാധകമാക്കുമ്പോള്‍ വായ്പയുടെ തിരിച്ചടവു മുടങ്ങിയതായി കണക്കാക്കി കിട്ടാക്കട ഗണത്തില്‍ പെടുത്തുന്നതുള്‍പ്പെടെയുള്ള നടപടികളുണ്ടാകാന്‍ പാടില്ലെന്ന നിബന്ധന ലംഘിച്ചുവെന്ന് ആരോപിച്ച്‌ എസ്.ബി.ഐയ്ക്കും ആര്‍.ബി.ഐ. ഗവര്‍ണര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. അജയ് കുമാര്‍ ബര്‍ബ്രുവാനെ മക്കാനെയാണ് ഹര്‍ജിക്കാരന്‍. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button