Latest NewsKeralaNews

മനസിലാകാഞ്ഞിട്ടു ചോദിക്കുവാ ജിമ്മും, മസാജ് സെന്ററും ഏതു കാർഷിക വിഭാഗത്തിൽ പെടും?

ഇതൊക്കെ കാണുമ്പോൾ ഡൽഹിയിലെ കർഷക സമരത്തിൽ പോയാലോ എന്നൊരു ചെറിയ പൂതി..?

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ കർഷക സമരം നടക്കുമ്പോഴും നിരവധി അനവധി ചോദ്യങ്ങളുമായി ഒരു ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്. ഡൽഹിയിൽ നടക്കുന്നത് കർഷക സമരമാണോ? ജിമ്മും, മസാജ് സെന്ററും ഏതു കാർഷിക വിഭാഗത്തിൽ പെടും? എന്നീ ചോദ്യങ്ങളാണ് സജിത്ത് കെ എസ്ന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ കാണാൻ കഴിയുന്നത്. എന്നാൽ സമരത്തിൽ ജിമ്മും, മസാജ് സെന്ററും ഉപയോഗിക്കുന്ന കർഷകരുടെ വീഡിയോ പങ്കുവെച്ചാണ് പോസ്റ്റ്.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണ രൂപം

ഇതൊക്കെ കാണുമ്പോൾ ഡൽഹിയിലെ കർഷക സമരത്തിൽ പോയാലോ എന്നൊരു ചെറിയ പൂതി..? മൊട്ട പാല് ബിരിയാണി.. യാത്ര ചെയ്യാൻ ബെൻസ് ,ഔടി ,bmw.. കുറഞ്ഞത് ഒരു suv.. ക്ഷീണം തോന്നുമ്പോൾ റസ്റ്റ് എടുക്കാൻ മസ്സാജിങ് സെന്ററുകളും ആധുനിക രീതിയിൽ തയാറാക്കിയ ടെന്റുകളും… ജിം ട്രൈനർ ഉൾപ്പെടെ ഫ്രീ ജിം ഫെസിലിറ്റി.. ക്യാൻവാസിംഗ് മാത്രമാണ് ലോക്കൽ സെറ്റപ്പ് ബിന്ദു അമ്മിണി..? അതിനെ പിന്നെ കണ്ടിട്ടും ഇല്ല.. സർദാർ മാർക്ക് വല്ല മാനസിക ഉല്ലാസവും..?

Read Also: ക്രൈസ്തവ സഭകള്‍ മാറി ചിന്തിക്കുന്നു; 35 ലക്ഷം വോട്ടിന്റെ അധിപനായി ബിജെപി

ബിജെപി നേതാക്കൻമ്മാരു എന്ത് പറഞ്ഞാലും ഇങ്ങനെ ഒക്കെ ഉള്ള സെറ്റപ്പ് ആണെങ്കിൽ തലയിൽ മുണ്ടിട്ടാണെങ്കിലും ഞാൻ പോകും, പിന്നെ പറഞ്ഞേക്കരുത്..!? എനിക്കും ഉണ്ട് 2 1/2 സെന്റിൽ ചേമ്പും കൃഷി..!
NB; മനസിലാകാഞ്ഞിട്ടു ചോദിക്കുവാ ജിമ്മും, മസാജ് സെന്ററും ഏതു കാർഷിക വിഭാഗത്തിൽ ആണ് പെടുന്നത് എന്ന് പറയാമോ..? ഇവമ്മാര് പഞ്ചാബിൽ കൃഷി ചെയ്യുന്നത് ഇതൊക്കെ അല്ലെങ്കിൽ ഇങ്ങനെ ഒക്കെ ആരുന്നോ..?

 

shortlink

Related Articles

Post Your Comments

Related Articles


Back to top button