Latest NewsNewsGulf

ദോഹയിൽ നോര്‍ക്ക റൂട്സ് വഴി നിയമനം

കാസർഗോഡ്; ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നോര്‍ക്ക റൂട്സ് വഴി നിയമനം നടത്തുന്നു. അധ്യാപക അനധ്യാപക പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷകൾ നൽകാം. ഏകദേശം 70,000 ത്തിനും 89,000 രൂപയ്ക്കിടയില്‍ അടിസ്ഥാന ശമ്പളം. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി ജനുവരി 10. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 1800 425 3939 ല്‍ ബന്ധപ്പെടുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button