Latest NewsNewsIndia

ഇന്ധന വിലയിൽ വൻ വർധനവ്

മുംബൈ: മുംബൈയിൽ ഇന്ധന വിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നു. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 90.60 രൂപയും ഡീസൽ വില 80.78 രൂപയിലേക്കും ഉയർന്നിരിക്കുകയാണ്.

ഡൽഹിയിൽ ലിറ്ററിന് 83.97 രൂപയും ഡീസലിന് 74.11 രൂപയുമാണ് വില. ചെന്നെയിൽ പെട്രോളിന് 86.75 രൂപയും ഡീസലിന് 77.60 രൂപയും, കൊൽക്കത്തയിൽ പെട്രോളിന് 85.44 രൂപയും 77.70 രൂപയുമാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button