Latest NewsNewsCrime

പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ചതിന് 19കാരിയെ യുവാവ് വീട്ടിൽ കയറി മർദ്ദിച്ചു

വൈ​പ്പി​ന്‍; പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച 19കാ​രി​യെ 22​കാ​ര​ൻ വീ​ട്ടി​ല്‍ ക​യ​റി മർദ്ദിക്കുകയുണ്ടായി. വെ​ള്ളി​യാ​ഴ്ച പ​ട്ടാ​പ്പ​ക​ല്‍ പെൺകുട്ടിയുടെ വീ​ട്ടി​ല്‍ മ​റ്റാ​രു​മി​ല്ലാ​ത്ത​പ്പോ​ഴാ​ണ് യു​വാ​വ് എത്തുകയുണ്ടായത്. പെൺകുട്ടി വാ​തി​ല്‍ തു​റ​ന്ന ഉ​ട​നെ ക​യ​റി​പ്പി​ടി​ക്കു​ക​യും മർദ്ദിക്കു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് വീ​ട്ടു​കാ​ര്‍ പറയുകയുണ്ടായി. തുടർന്ന് പെൺകുട്ടിയെ സ​ര്‍​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പിക്കുകയുണ്ടായി. യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടും വി​ട്ട​യ​ച്ചു​വെ​ന്ന് ആ​ക്ഷേ​പം ഉയർന്നിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button