Latest NewsIndiaNews

കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി

ലഖ്‌നൗ: കർഷകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. ഉത്തർപ്രദേശിലെ കൗസാംഭി ജില്ലയിൽ സിംഹ്‌വാൾ സ്വദേശിയായ പ്രമോദ്‌ കുമാറിനെ (28) യാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ശനിയാഴ്‌ച്ച രാത്രി ഉറങ്ങാൻ കിടന്ന പ്രമോദ്‌ കുമാറിനെ പുലർച്ചെയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു ഉണ്ടായത്. സംഭവത്തിൽ പൊലീസ്‌ അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button