NattuvarthaLatest NewsNews

തലസ്ഥാനത്ത് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം ഇടവക്കോട് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തിരിക്കുന്നു. ശ്രീകാര്യം ഇടവക്കോട് സ്വദേശിയായ ശ്രീകുമാർ ആണ് ദാരുണമായി മരിച്ചത്. ഓട്ടോറിക്ഷയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തി ആയിരുന്നു ആത്മഹത്യ ചെയ്തിരിക്കുന്നത്.

ശ്രീകാര്യം ചെമ്പക സ്‌കൂളിലെ ഡ്രൈവർ ആയിരുന്നു മരിച്ച ശ്രീകുമാര്‍. കൊറോണ വൈറസ് സമയത്ത് ശ്രീകുമാറിനും ഭാര്യയ്ക്കും സ്കൂളിലെ ജോലി നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അതേസമയം ഡ്രൈവർ ശ്രീകുമാറിനെയും ഭാര്യയെയും കഴിഞ്ഞ ആഴ്ച തിരിച്ചെടുത്തിരുന്നുവെന്ന് സകൂൾ മാനേജുമെൻന്‍റ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button