COVID 19KeralaLatest NewsNews

യു.കെ.യില്‍ നിന്നെത്തിയ കോവിഡ് രോഗികളുടെ എണ്ണം

സംസ്ഥാനത്ത് ഇന്ന് യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും എത്തിയ 54 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരിക്കുകയാണ്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തുകയുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button