COVID 19Latest NewsNewsQatar

ഖത്തറിൽ മാ​സ്ക്കില്ലാത്ത 113 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി

ദോ​ഹ: കൊറോണ വൈറസ് ​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​ന് 113 പേ​ർ​ക്കെ​തി​രെ പൊ​ലീ​സ്​ ന​ട​പ​ടി​യെ​ടു​ത്തിരിക്കുന്നു. പുറത്തിറങ്ങുമ്പോൾ മാ​സ്​​ക്​ ധ​രി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ണ്. ഒ​രേ കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള​വ​രൊ​ഴി​കെ കാ​റു​ക​ളി​ൽ നാ​ലു പേ​രി​ൽ കൂ​ടു​ത​ൽ യാ​ത്ര ചെ​യ്യാ​ൻ പാ​ടി​ല്ല. കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്.

പ​രി​ധി​യി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ വാ​ഹ​ന​ത്തി​ൽ യാ​ത്ര ​നടത്തിയാൽ 1000 റി​യാ​ലാ​ണ്​ ചു​രു​ങ്ങി​യ പി​ഴ. താ​മ​സ​സ്ഥ​ല​ത്തു​നി​ന്നും മ​റ്റി​ട​ങ്ങ​ളി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ ഫേ​സ്​ മാ​സ്​​ക് നി​ർ​ബ​ന്ധ​മാ​ക്കി​യ​ത് മേ​യ്​ 17 മു​ത​ലാ​ണ്​ രാ​ജ്യ​ത്ത്​ പ്രാ​ബ​ല്യ​ത്തി​ൽ എത്തുകയാണ് ഉണ്ടായത്. എ​ന്നാ​ൽ അതേസമയം, പ​ല​രും ഇ​തി​ൽ വീ​ഴ്​​ച​വ​രു​ത്തു​ന്നു​ണ്ട്. ഇ​തോ​ടെ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്​ അ​ധി​കൃ​ത​ർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button