Kallanum Bhagavathiyum
KeralaLatest NewsNews

ഡോക്ടര്‍മാരുടെ ജോലിയിൽ നിയമനം

കാസർഗോഡ് ജില്ലയില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സഹകരണത്തോടെ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രാമോഷന്‍ ട്രസ്റ്റ് നടപ്പാക്കി വരുന്ന മൊബൈല്‍ മെഡിക്കല്‍ സര്‍വ്വൈലന്‍സ് യൂണിറ്റുകളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകൾ. എം ബി ബി എസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9447750003

 

shortlink

Related Articles

Post Your Comments


Back to top button