KeralaLatest NewsNews

ഐ ടി ഐ യില്‍ വെല്‍ഡര്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവ്

എ കെ ജി നഗര്‍ സീതാംഗോളി ഗവ ഐ ടി ഐ യില്‍ വെല്‍ഡര്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവ്. അഭിമുഖം ജനുവരി 13 ന് രാവിലെ 11 ന് ഐ ടി ഐ ഓഫീസില്‍ നടക്കുന്നതാണ്. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദമോ ത്ര ി വത്സര ഡിപ്ലോമയോ വെല്‍ഡര്‍ ട്രേഡില്‍ എന്‍ ടി സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമോ/ എന്‍ എ സി യും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമോ ഉള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9495194019 ബന്ധപ്പെടാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button