Jobs & VacanciesLatest NewsNewsCareerEducation & Career

ഡിആർഡിഓയിൽ 34 ഒഴിവുകൾ : ഓൺലൈനായി അപേക്ഷിക്കാം

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (DRDO) കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപ്രന്റീസ്ഷിപ്പ് ട്രെയ്‌നിയുടെ 34 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.അപേക്ഷിക്കുന്നവര്‍ 18നും 32നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയത 10.12.2021 വരെയാണ്.

യോഗ്യത: അപേക്ഷകര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഐടിഐ, ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയവരായിരിക്കണം.

Read Also  :  കൊവിഡ് കാല ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ കേരളം ഒന്നാമത്

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും https://www.drdo.gov.in/labs-and-establishments/advanced-systems-laboratory-asl എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button