KeralaLatest NewsNews

സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ മദ്യ വിലയിൽ വർദ്ധനവ്

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യ വില വര്‍ധന ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്. അടിസ്ഥാന വിലയില്‍ 30 രൂപ മുതല്‍ 40 രൂപ വരെയാണ് കൂട്ടുന്നത് . കോവിഡ് സെസ് പിന്‍വലിക്കുന്നതില്‍ തീരുമാനം പിന്നീടുണ്ടാക്കുന്നതാണ്.

അസംസ്‌കൃത വസ്തുക്കള്‍ക്ക് വില വര്‍ധിച്ചതിനാല്‍ മദ്യത്തിന്‍റെ വില കൂട്ടണമെന്ന് കമ്പനികൾ ബിവറേജസ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു . ഇത് പരിഗണിച്ച്‌ അടിസ്ഥാന വില ഏഴ് ശതമാനം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ബെവ്കോ ആവശ്യപ്പെട്ടിരുന്നു.

 

shortlink

Post Your Comments


Back to top button