COVID 19Latest NewsNewsKuwait

കുവൈറ്റിൽ പുതുതയായി 539 പേർക്ക് കോവിഡ്

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ കൊറോണ വൈറസ് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 5000 കടന്നിരിക്കുന്നു. സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ പു​തി​യ കേ​സു​ക​ൾ വ​ർ​ധി​ച്ച​തോ​ടെ​യാ​ണ്​ 3000ത്തി​ന​ടു​ത്തേ​ക്ക്​ എ​ത്തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം ഉയർന്നു ​ 5119ൽ ​എ​ത്തി​യ​ത്. ബു​ധ​നാ​ഴ്​​ച 539 കോ​വി​ഡ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെയ്തിരിക്കുകയാണ്. ഇ​തു​വ​രെ 1,55,874 പേ​ർ​ക്കാ​ണ്​ കൊറോണ വൈ​റ​സ്​ ബാ​ധി​ച്ച​ത്.

ബു​ധ​നാ​ഴ്​​​ച 234 പേ​ർ ഉ​ൾ​പ്പെ​ടെ 1,49,809 പേ​ർ രോ​ഗ​മു​ക്​​തി നേ​ടിയിരിക്കുകയാണ്. പു​തി​യ മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെയ്തിട്ടില്ല. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ്​ മ​ര​ണം 946 ആ​യി തു​ട​രു​ക​യാ​ണ് ചെയ്യുന്നത്​​​. 48 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് ഉള്ളത്. 11,567 പേ​ർ​ക്കാ​ണ്​ പു​തു​താ​യി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 13,59,421 പേ​ർ​ക്കാ​ണ്​ കു​വൈ​ത്തി​ൽ ഇ​തു​വ​രെ ​കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തനടത്തുകയുണ്ടായത്. രോ​ഗ​മു​ക്​​തി​യു​ടെ ഇ​ര​ട്ടി​യാ​യി പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​തോ​ടെ ആ​കെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്. 200ന​ടു​ത്ത്​ വ​ന്നി​രു​ന്ന പ്ര​തി​ദി​ന കേ​സു​ക​ളാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button