COVID 19Latest NewsNewsIndia

ഇന്ത്യയിൽ ഇന്ധനവില വീണ്ടും കുതിക്കുന്നു

തലസ്ഥാനമായ ഡൽഹിയിലും വ്യാവസായിക തലസ്ഥാനമായ മുംബൈ യിലും ഇന്ധനവില സർവ്വകാല റെക്കോഡിലാണ്

ഡൽഹി: ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിച്ചു. ബുധനാഴ്ച്ചയും 25 പൈസ വീതം വർദ്ധിച്ച ഇന്ധന വില വ്യാഴാഴ്ച്ചയും അതേ വർദ്ധനവ് രേഖപ്പെടുത്തി. തലസ്ഥാനമായ ഡൽഹിയിലും വ്യാവസായിക തലസ്ഥാനമായ മുംബൈ യിലും ഇന്ധനവില സർവ്വകാല റെക്കോഡിലാണ്.

Also related: ഇന്‍കം ടാക്സ് പിടിച്ചെടുത്ത സ്വര്‍ണം കുറഞ്ഞ വിലയ്ക്ക്!! മൂന്ന് മലയാളികളടക്കം ഏഴ് പേര്‍ പിടിയില്‍

മുംബൈയിൽ പെട്രോളിന് 91. 32 രൂപയും ഡീസലിന് 81.60 രൂപയുമാണ്. ഡൽഹി യിൽ ഇത് യഥാക്രമം 84.70 ഉം 74.88 ഉം ആണ്.

Also related: കോവിഡ് ബോധവത്കരണത്തെ കുറിച്ചുള്ള ആ ശബ്ദത്തിനു പകരം വാക്‌സിനെ കുറിച്ച് പുതിയ ശബ്ദം

2018 ഒക്ടോബർ നാലിന് 91.34 രൂപ കൂടിയതാണ് പെട്രോളിന് മുംബൈയിൽ ഉണ്ടായ ഏറ്റവും വലിയ വർദ്ധനവ്. എന്നാൽ ഡീസൽ വില മുംബൈയിൽ ഏറ്റവും ഉയർന്ന നിരക്കിലാണിപ്പോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button