Latest NewsNewsIndia

ഭക്ഷണം നല്‍കാന്‍ വൈകി ജോലിക്കാരനെ കടിച്ച് കൊന്ന് നായ്ക്കള്‍

കടലൂര്‍: ഭക്ഷണം നല്‍കാന്‍ വൈകി ജോലിക്കാരനെ കടിച്ച് കൊന്ന് നായ്ക്കള്‍. തമിഴ്നാട്ടിലെ കടലൂരിന് സമീപമുള്ള ചിദംബരത്താണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഭക്ഷണം നല്‍കാന്‍ വൈകിയതോടെയാണ് റോട്ട് വീലര്‍ നായ്ക്കള്‍ അന്‍പത്തിയെട്ടുകാരനായ ജോലിക്കാരനെ കടിച്ച് കൊല്ലുകയുണ്ടായത്. വല്ലംപാടുഗൈ സ്വദേശിയായ ജീവാനന്ദമാണ് കൊല്ലപ്പെട്ടത്. പത്ത് ഏക്കറോളം വരുന്ന ഫാമിലെ തൊഴിലാളിയായിരുന്നു ജീവാനന്ദം. 2013മുതല്‍ ഈ ഫാമിലെ ജീവനക്കാരനാണ് ഇയാള്‍. കോണ്‍ഗ്രസ് നേതാവായ എന്‍ വിജയസുന്ദരത്തിന്‍റേതാണ് ഈ ഫാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button