KeralaLatest NewsNews

കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃപ്പൂണിത്തുറ: എരൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. മരട് ജയന്തി റോഡിൽ ആൻറണിയുടെ മകൻ ഇമ്മാനുവൽ (13) ആണ് മരിച്ചിരിക്കുന്നത്. കൂട്ടുകാരനൊപ്പം എ‌റൂരിലെ ആനക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. ചമ്പക്കര സെൻറ് ജോർജ് സ്ക്കൂൾ വിദ്യാർത്ഥി ആണ്. മൃതദേഹം തൃപ്പൂണിത്തുറ താലൂക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button