KeralaLatest NewsNewsDevotional

ഈ ശ്രീരാമ മന്ത്രം നിത്യവും 14 തവണ ജപിച്ചാല്‍

ഭൂമീലാഭത്തിനായുള്ള ഏറ്റവും ശ്രേയസ്‌കരവും ഫലസിദ്ധിയും ഉറപ്പുനല്‍കുന്ന ഒന്നാണ് ശ്രീരാമമാലമന്ത്രം. ഈ മന്ത്രം നിത്യവും 14 തവണ ജപിക്കുന്നത് പ്രത്യേകിച്ച് ബുധനാഴ്ച  ദിവസങ്ങളില്‍ ചൊല്ലുന്നത് ശ്രേയസ്‌കരമാണ്. ഭൂമിലാഭം, ശത്രുജയം, നല്ലസന്താനഭാഗ്യം, ആരോഗ്യം, ധനം, പശുക്കള്‍ മുതലായവയുടെ വര്‍ധനവ് ഈ മന്ത്രംകൊണ്ട് സിദ്ധിക്കുന്നതാണ്.

ശ്രീരാമമാലമന്ത്രം
ഓം നമോ ഭഗവതേ രഘുനന്ദനായ
രക്ഷൗഘവിനാശനായ രിപു ചോരവ്യാഘ്ര
കൃമികീടപതം ഗാദി ദുഷ്ടസത്വവിനാശനായ
മധുരപ്രസന്നവദനാമിത തേജസേ
വീരായ രാമായ വിഷ്ണവേ നമഃശ്രീരാമചന്ദ്രായ നമഃ

Related Articles

Post Your Comments


Back to top button