NattuvarthaLatest NewsKeralaNews

ബൈക്കും ലോറിയും കൂട്ടിയിടിച്ചു ; ഒരാൾക്ക് പരിക്ക്

പാടിമൺ-കോട്ടാങ്ങൽ റോഡിൽ അപകടം സ്ഥിരമാകുന്നുവെന്ന് നാട്ടുകാർ പരാതിപ്പെടുന്നു

മല്ലപ്പള്ളി : പാടിമൺ-കോട്ടാങ്ങൽ റോഡിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം. ബൈക്ക് ഓടിച്ചിരുന്ന ആനിക്കാട് പാതിക്കാട് കോഴിമണ്ണിൽ നിബിന് (21) പരിക്കേറ്റു.

അതെ ദിവസം കോട്ടാങ്ങൽ റോഡിൽ നെടുമ്പാറയ്ക്ക് സമീപം സ്കൂൾ ബസിന് പിന്നിൽ ഇടിച്ച സ്കൂട്ടർ യാത്രികനും പരിക്കേറ്റു. ഈ റോഡിൽ അപകടം സ്ഥിരമാകുന്നുവെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button