Latest NewsNewsInternational

ചൈനീസ് എംബസിയുടെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തി ട്വിറ്റര്‍

ബീജിംഗ് : ചൈനയിലെ ന്യൂനപക്ഷ വിഭാഗമായ ഉയിഗുര്‍ മുസ്ലീങ്ങള്‍ ഭരണകൂടത്തില്‍നിന്ന് നിര്‍ബന്ധിത വന്ധ്യംകരണം ഉള്‍പ്പടെയുള്ള ക്രൂരതകള്‍ നേരിടുന്ന ചൈനയുടെ പശ്ചിമ മേഖലയായ ഷിന്‍ജിങില്‍ ഭരണകൂടം സ്വീകരിച്ചുവരുന്ന നയങ്ങള പിന്തുണച്ച അമേരിക്കയിലെ ചൈനീസ് എംബസിയുടെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തി ട്വിറ്റര്‍.

read also : സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിൻ ; പ്രഖ്യാപനവുമായി ത്രിപുര സര്‍ക്കാര്‍

‘ഉയിഗുര്‍ മുസ്ലീം സ്ത്രീകള്‍ ഇനി കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രങ്ങളല്ല’ എന്ന ട്വീറ്റാണ് നടപടിക്ക് കാരണമായത്. ഒരു ദിവസത്തോളം നീക്കം ചെയ്യപ്പെടാതെ നിന്ന പോസ്റ്റ് ട്വിറ്റര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു.

 

Related Articles

Post Your Comments


Back to top button