KeralaLatest NewsNews

രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

മലപ്പുറം: എടവണ്ണയിൽ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിക്കുകയുണ്ടായി. പാണ്ടിയാട് കളരിക്കൽ കണ്ണച്ചം തൊടി ജിജേഷിന്റെ മകൾ ആരാധ്യ (5) മാങ്കുന്നൻ നാരായണന്റെ മകൾ ഭാഗ്യശ്രീ (7) എന്നിവരാണ് ദാരുണമായി മരിച്ചിരിക്കുന്നത്. കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ മരിച്ചു നിലയിൽ കണ്ടത്തിയത്.

 

Related Articles

Post Your Comments


Back to top button