KeralaLatest NewsNews

വയനാട് എം പി രാഹുൽ ​ഗാന്ധി വീണ്ടും കേരളത്തിലേക്ക്

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് എംപി രാഹുൽ ​ഗാന്ധി ഈ മാസം 27 ന് കേരളത്തിലെത്തും . വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധി വിവിധ യോഗങ്ങളിൽ പങ്കെടുക്കും.

Read Also : ഗുരുവായൂർ ‍ റെയിൽ‍വേ മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും

സംസ്ഥാനത്തുടനീളം രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ പ്രചാരണ പരിപാടികൾ ഉണ്ടാകുമെന്നാണ് സൂചന.ഇതിന്റെ ആദ്യപടിയെന്നോണമാണ് രാഹുൽ ​ഗാന്ധി സ്വന്തം മണ്ഡലത്തിൽ എത്തുന്നത്. 27 ന് രാഹുൽ ​ഗാന്ധി വയനാട്ടിൽ എത്തുകയും തുടർന്ന് 28 ന് മത മേലധ്യക്ഷന്മാരും സാമൂഹിക സാംസ്കാരിക നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button